പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (IGNOU) സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ഡിസൈന്‍ കേരള പി.എസ്.സി. അംഗീകരിക്കുമോ? ഈ യോഗ്യത പ്രകാരം തയ്യല്‍ ടീച്ചര്‍ തസ്തികയില്‍ അപേക്ഷിച്ചാല്‍ സ്വീകാര്യമാവുമോ?
വിദ്യാഭ്യാസവകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്കൂള്‍) തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 335/2020 പ്രകാരമുള്ള വിജ്ഞാപനത്തില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (IGNOU) വഴി നേടിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാഷന്‍ ഡിസൈന്‍ എന്ന യോഗ്യത പരാമര്‍ശിക്കുന്നില്ല. എന്നാല്‍, ഇഗ്നോ യൂണിവേഴ്സിറ്റി തന്നെ നല്കുന്ന Diploma in Fashion Designing (GO(MS)No. 114/2019 GEdn. Dated 06.08.2019) ഈ തസ്തികയിലേക്ക് അംഗീകൃതയോഗ്യതയാണെന്നും പരാമര്‍ശിക്കുന്നുണ്ട്.
Content Highlights: IGNOU Certificate in Fashion Design and Kerala PSC Recognition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..