Representational image| Mathrubhumi.com
കേരളത്തിന് പുറത്തുനിന്ന് ബി.ബി.എ. ഷിപ്പിങ് ലോജിസ്റ്റിക്സില്‍ ബിരുദം നേടി. ഈ ഡിഗ്രിവെച്ചുതന്നെ ഡിസ്റ്റന്‍സായിട്ട് എം.ബി.എ. കംപ്ലീറ്റ് ചെയ്തു. പക്ഷേ, പി.എസ്.സി.യുടെ അംഗീകൃത കോഴ്സുകളില്‍ ബി.ബി.എ. ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ്, ഭാരതിയാര്‍ യൂണിവേഴ്സിറ്റി കാണുന്നില്ല. അതുകൊണ്ട് ഡിഗ്രി ലെവല്‍ റിസള്‍ട്ട് വരുമ്പോള്‍ ഇത് ബാധിക്കുമോ?
ബി.എ, ബിഎഎസ്സി., ബി.കോം. തത്തുല്യ ബിരുദ യോഗ്യത എന്ന് പരാമര്‍ശിക്കുന്ന തസ്തികകളിലേക്ക് കേരളത്തിലെ സര്‍വകലാശാലകള്‍ നടത്താത്ത ഡിഗ്രി കോഴ്സുകളാണെങ്കില്‍, യു.ജി.സി. അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ലഭിച്ചതാണെങ്കില്‍ പരിഗണിക്കുമെന്ന് ഉത്തരവുണ്ട്. തൊഴില്‍വാര്‍ത്ത മുന്ലക്കങ്ങളിലെ ഈ പംക്തിയിലും അപേക്ഷ മുതല്‍ നിയമനംവരെ എന്ന പരമ്പരയിലും ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
Content Highlights: BBA from Bharathiar university and PSC accredition
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..