കോവിഡ് പോസിറ്റീവ് ആയി വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ഒരാള്‍ എത്തുന്നു. തുടര്‍ന്ന് സംഭവിക്കുന്നത്...മനുഷ്യനില്‍നിന്ന് പ്രകൃതിയിലേക്കുള്ള ദൂരത്തിന്റെ തിരിച്ചറിവാണ് പച്ച : കാണേണ്ട കഥ. കഥയും വരയും : ബാലു വി.| ശബ്ദം : ഹര്‍ഷ എം.എസ്.