ആരോടും പറയാതെ ഉള്ളില്‍ സൂക്ഷിച്ചുവെച്ച പ്രണയം എല്ലാവര്‍ക്കുമുണ്ടാകും. ജീവിതത്തില്‍ ഒളിപ്പിച്ചുവെച്ച പ്രണയത്തിന്റെ കഥ പറയുന്നു ഗോലി. വര, എഴുത്ത് : ബാലു, ശബ്ദം : ഷബിത.