കൊറോണക്കാലത്ത് ലോക്ക്ഡൗണില്‍ കഴിയുന്ന വായനക്കാര്‍ക്കായി എഴുത്തുകാരന്‍ പി.കെ പാറക്കടവ് എഴുതുന്ന കഥ പരമ്പര തുടരുന്നു. ഇരുപതാം ദിവസം പി.കെ പാറക്കടവ് എഴുതിയ കഥ വായിക്കാം.

അമ്മ

pk
ചിത്രീകരണം: മുഖ്താർ ഉദരംപൊയിൽ

പാതി കുടിച്ച തണുത്ത പാല്‍പാത്രം മേശപ്പുറത്ത് വെക്കുന്നതിന് പകരം കുട്ടി
അമ്മയുടെ നെഞ്ചില്‍ വെച്ചു.
പെട്ടെന്ന് പാല്‍പാത്രം തിളച്ചുമറിയാന്‍ തുടങ്ങി.
അമ്മ ചിരിച്ചു.
അപ്പോള്‍ ആകാശത്തിലെ നക്ഷത്രങ്ങളത്രയും അവിടെ വിരുന്നിനെത്തി.

MOTHER

Having sipped some,the child placed the bowl of milk not on the table but on the mother's chest.
Suddenly,the milk started to boil over.
Mother smiled.
And all the stars in the sky arrived there in to party.

Content Highlights: Malayalam writer PK Parakkadavu story