ചിത്രം വരയ്ക്കാൻ പോയ യു.എ ഖാദർ മദിരാശിയിലെ കേരളസമാജവും സാഹിത്യസംവാദവും അതിസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ട് സാഹിത്യത്തിലേക്ക് കാലെടുത്തുവക്കുകയാണ്. അതിന് തന്നാൽ കഴിയുന്നതിലുമപ്പുറം പിന്തുണ കൊടുത്തതാവട്ടെ സി. എച്ച് മുഹമ്മദ് കോയയും. യു എ ഖാദർ എന്ന കഥകാരനെങ്ങനെയുണ്ടായി എന്ന് വിശദമാക്കുന്ന വീഡിയോ ഇന്റർവ്യൂ കാണാം. 1987-ൽ ചിത്രീകരിക്കപ്പെട്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളിലേക്കെത്തിച്ചത് എ വി എം ഉണ്ണി ആർക്കൈവ്സ് ആണ്.

Content Highlights: An Interview video UA Khadar 1987 by AVM Unni Archives