മലയാള ഭാഷയിലെ പ്രശസ്ത കാല്‍പ്പനിക കവിയായ; അടിമുടി കവി എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ..
'സ്വര്‍ഗ്ഗത്തില്‍ നിന്നാണിപ്പോള്‍ വരവെന്നുരച്ചാലും നിറയെ നരകത്തിന് തീപ്പാട് മെയ്യില്ക്കാണും തോളത്ത് കഴുകനോ ..
കവിതയുടെ മാത്രം ഉപാസകനായി ആയുഷ്കാലം മുഴുവന്‍ അന്വേഷിച്ച് അലഞ്ഞുനടന്ന കവിയായിരുന്നു പി. കുഞ്ഞിരാമന്‍നായര്‍. അത്തരമൊരു ..
മഹാകവി പി കുഞ്ഞിരാമന് നായര്‍ക്ക് അധ്യാപികയായ പാറുക്കുട്ടി അമ്മയോടൊത്തുള്ള ദാമ്പത്യത്തില്‍ പിറന്ന മകളാണ് ബാലാമണി. ബാലാമണിയുടെ ..
മഹാകവി പി.യുടെ രണ്ടാമത്തെ ബന്ധത്തിലുള്ള മകള്‍ രാധമ്മ കവിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നു. വളരെ ചെറുപ്പത്തിലേ അമ്മ ..
മഹാകവി പി കുഞ്ഞിരാമന് നായരുടെ നൂറ്റിപതിനഞ്ചാം ജന്മവാര്‍ഷികമാണ്. കവിതയെന്നെ നിത്യകന്യകെത്തേടിയുള്ള അലച്ചിലുകള്‍ക്കിടയില്‍ ..
1970 തുടക്കത്തിലാണെന്നാണ് ഓര്മ. അക്കാലത്ത് പി. മിക്കപ്പോഴും തൃശൂരില്‍ വരും. വന്നാല്‍ തിരുവമ്പാടി ക്ഷേത്രത്തിനു സമീപമുള്ള ..
ഒരു വിപഞ്ചികയില്‍ നിന്ന് പുറപ്പെടുന്ന അനേകം അനശ്വര ഗാനങ്ങളെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ കവി. ഒറ്റ വായനയില്‍ പിടി തരില്ല ..
ഓര്‍മകളില്‍ ചിലത് നോവും. ചിലത് കയ്ക്കും. ചിലതുമാത്രം മധുരിക്കും. നോവുണര്ത്തുന്നതും കയ്പുറ്റവയുമായ സ്മൃതിപരമ്പരയ്ക്കിടയില് ..
കവിതയുടെ മധുരക്കടലായി മലയാളത്തില്‍ ഒഴുകിനിറഞ്ഞ വാക്കുകള്‍. കവിതയ്ക്കു മാത്രമായി ഒരു ജന്മം. അതായിരുന്നു പി. കുഞ്ഞിരാമന് ..