എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും പരിസ്ഥിതിവാദിയും രാഷ്ട്രീയനേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ 'തിരിഞ്ഞുനോക്കുമ്പോള്‍' എന്ന പുസ്തകത്തില്‍ നിന്നും ഒരേട്...