മാധ്യമരംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ദേവദാസ് രാജാറാം സംസാരിക്കുന്നു

മാധ്യമരംഗത്ത് വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് മാധ്യമരംഗത്ത് 20 വര്‍ഷത്ത പ്രവര്‍ത്തനപരിചയമുള്ള ദേവദാസ് രാജാറാം സംസാരിക്കുന്നു. മാധ്യമരംഗത്തെ പുത്തന്‍ദിശാമാറ്റങ്ങളെ ഏറെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ ഇദ്ദേഹം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ മള്‍ട്ടി മീഡിയ/ സോഷ്യല്‍ മീഡിയ/ മൊബൈല്‍ ജേര്‍ണലിസത്തില്‍ ക്ലാസെടുക്കുന്നു. ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് യൂണിവാഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറാണ് ദേവദാസ് രാജാറാം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented

facebook