പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തുണയേക്കാന് മെനയുന്ന ഭൂമിക എന്ന തുണിപ്പവകള് മാതൃഭൂമി അക്ഷരോത്സവ വേദിക്ക് അഴക് പകരുന്നു. ചെക്കുട്ടി പവകളെ പിന്‍പറ്റിയാണ് ഭൂമികയുടെ നിര്‍മാണവും. പവകളുടെ വില്പനയും പ്രദര്‍ശനവും കണകക്കുന്നില് ഒരുക്കിയിട്ടുണ്ട്.