കോടാനുകോടി അക്ഷരങ്ങളുടെ ആഘോഷം

അക്ഷരങ്ങളുടെയും ആശയങ്ങളുടെയും സഫലമായ സംവാദങ്ങളുടെയും സംഗമമൊരുക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 31 മുതൽ ഫെബ്രുവരി മൂന്നുവരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് കൊട്ടാരത്തിലെ അഞ്ചു വേദികളിലായാണ് അക്ഷരോത്സവം നടക്കുക. അക്ഷരോത്സവത്തിന്റെ രണ്ടാംപതിപ്പാണ് ഇത്തവണത്തേത്.

Read More

News
News.List
SHOW MORE
Specials
Specials.List
SHOW MORE

സംസ്‌കാരവും അക്ഷരവും ആഘോഷിക്കപ്പെടണം. അത് ഒരു സമൂഹത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെയാണ് സൂചിപ്പിക്കുന്നത്

സാറാ ജോസഫ്

ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തും എഴുത്തുകാരും വല്ലാതെ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള സ്ഥിതിയില്‍ മറ്റ് എഴുത്തുകാരെ കാണുക, അവരില്‍നിന്ന് ഊര്‍ജം സംഭരിക്കുക, സമൂഹത്തില്‍ സാഹിത്യത്തിനുള്ള സ്ഥാനം സമൂഹത്തെ തന്നെ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുക എന്നിവ ഈ അക്ഷരോത്സവത്തിലൂടെ സാധിക്കും

എന്‍ എസ് മാധവന്‍

ഫാസിസവും മതമൗലികവാദവും ജാതീയതയും അന്ധവിശ്വാസവും ശക്തമായി കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ അക്ഷരോത്സവത്തിന് വളരെയധികം പ്രസക്തിയുണ്ട്

സന്തോഷ് ഏച്ചിക്കാനം

Interview
Interview.List
SHOW MORE

Facebook

Mathrubhumi International Festival Of Letters 2019 | Register Today!

Known Lands, Unheard Voices. 5 Continents, 300+ writers. Mathrubhumi International Festival Of Letters 2019 Jan 31 - Feb 3, 2019 Kanakakunnu Palace, Thiruvananthapuram Know more @ mbifl.com | To register visit: mbifl.com/entry-pass #MBIFL2019

Posted by Mathrubhumi International Festival Of Letters on Saturday, 19 January 2019
Photos & Videos
Photos & Videos.List
SHOW MORE

Distance To Venue
Thiruvananthapuram Airport - 6.4 km :: Cochin International Airport - 180.1 km :: Trivandrum Central Railway Station - 4.1 km ::
Kochuveli Railway Station - 8.5 km :: Tvm Pettah Railway Station - 4.2 km :: Thampanur Bus Stand - 3.2 km