മലയാളത്തില്‍ ഷെര്‍ലക് ഹോംസ് ഉണ്ടാകാത്തതെന്ത്?

എന്തുകൊണ്ടാണ് കേരളത്തിലൊരു ഷെര്‍ലക് ഹോംസ് ഉണ്ടാകാത്തത്. ലോകോത്തര കഥകളും നോവലുകളും സൃഷ്ടിച്ച മലയാളം എന്തുകൊണ്ടാണ് കുറ്റാന്വേഷണ സാഹിത്യത്തില്‍ അത്രയൊന്നും ശോഭിക്കാതെ പോയത്. മലയാളിയ്ക്ക് പോലും ഓര്‍ത്തുപറയാന്‍ ഒരു കുറ്റാന്വേഷണ കഥാപാത്രം ഇല്ലാതെപോയത് എന്തുകൊണ്ടാണ്. മാതൃഭൂമി അന്താഷ്ട്ര അക്ഷരോത്സവത്തില്‍ സിവി ബാലകൃഷ്ണന്‍, ഡോ പികെ രാജശേഖരന്‍, ജിആര്‍ ഇന്ദുഗോപന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ നടത്തിയ സാഹിത്യ ചര്‍ച്ച. പ്രത്യേക പരിപാടി, തിരനോട്ടം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.