സ്വര്‍ണവും മലയാളിയുടെ മനസും

തിരുവനന്തപുരം: സ്വര്‍ണത്തോടുള്ള ഭ്രമത്തില്‍ സ്തീയെ മാത്രം പഴിക്കുന്നതിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടുന്നതായി മാതൃഭൂമി അക്ഷരോത്സവത്തില്‍ നടന്ന മഞ്ഞ ലോഹത്തെ കുറിച്ചുള്ള ചര്‍ച്ച. സ്വര്‍ണത്തിന്റെ കേരള ചരിത്രവും ആധുനിക സാമ്പത്തിക വശവും ചേര്‍ത്തു വച്ചാണ് മലയാളിയുടെ സ്വര്‍ണ സങ്കല്‍പം വിലയിരുത്തപ്പെട്ടത്. ജീവിത മാര്‍ഗമായി വിവാഹത്തെ കാണുന്ന പുരുഷന്റെ സ്വര്‍ണക്കൊതി ചര്‍ച്ചയായി. സ്വര്‍ണത്തില്‍ കുരുങ്ങിക്കിടക്കുന്ന മലയാളിയുടെ സ്വത്വം പുറത്തു വരണമെന്ന് ആഹ്വാനം ചെയ്ത ചര്‍ച്ചയില്‍ എന്ത് ധരിക്കണമെന്ന സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായവും ഉയര്‍ന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.