കളിയെഴുത്തിനെ അടുത്തറിഞ്ഞ് അക്ഷരോത്സവം

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എഴുത്തിന്റെ ലോകം വിശാലമാക്കിയപ്പോള്‍ പത്രത്തിനും മാസികയ്ക്കുമുള്ള സ്ഥല പരിമിതികള്‍ മറികടന്നു. അത് കളിയെഴുത്തുകാരുടെ അവസരം വര്‍ദ്ധിപ്പിച്ചു എന്ന് ലോക പ്രശസ്ത ജേര്‍ണലിസ്റ്റ് അയാസ് മേമന്‍. സാമൂഹ്യ മാധ്യമങ്ങള്‍ എഴുതാനുള്ള അവസരം പരിമിതപ്പെടുത്തിയതിനാല്‍ കാമറ കടക്കാത്ത ഇടങ്ങളില്‍ എഴുത്തിന് സാധ്യതയുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എം.പി സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.