മാതൃഭൂമി അക്ഷരോത്സവത്തിന് ആശംസകളുമായി എഴുത്തുകാരന്‍ സേതു

മാതൃഭൂമി അക്ഷരോത്സവം കേരളത്തെ രാജ്യാന്തര പുസ്തകോത്സവ നഗരികളുടെ പട്ടികയിലേക്ക് ഉയര്‍ത്തുമെന്ന് എഴുത്തുകാരന്‍ സേതു. സാര്‍ത്ഥകമായ സംവാദങ്ങള്‍ക്ക് അക്ഷരോത്സവം വേദിയൊരുക്കും. ലോകമെങ്ങും ഉള്ളതുപോലെ പുസ്തകങ്ങള്‍ ആഘോഷിക്കപ്പെടുന്ന സംസ്‌കാരത്തിനാകും മാതൃഭൂമി അക്ഷരോത്സവം തുടക്കം കുറിക്കുകയെന്നും സേതു അഭിപ്രായപ്പെട്ടു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.