അക്ഷരോത്സവത്തില്‍ വ്യത്യസ്തമായി പുസ്തകശാല

മാതൃഭൂമി അക്ഷരോത്സവത്തിന്റെ വേദികള്‍ പോലെ വ്യത്യസ്തമാണ് പുസ്തക ശാലയും. മുള കൊണ്ടുള്ള ഷെല്‍ഫുകളിലാണ് മാതൃഭൂമി ബുക്ക് സ്റ്റാളും ഒരുക്കിയിട്ടുള്ളത്. വായനക്കാര്‍ക്ക് മരത്തണലില്‍ ഇരുന്ന് വായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.