കൃഷ്ണന് ഒരു വിഷാദ ഭാവമുണ്ടായിരുന്നു - പ്രഭാവര്‍മ്മ
February 10, 2018, 05:35 PM IST
" നീയും നിന്റെ കുലവും ഒടുങ്ങിപ്പോകട്ടെ എന്ന് ഗാന്ധാരി ശപിക്കുമ്പോള്‍ അങ്ങനെ തന്നെയാണ് വരേണ്ടത് എന്നാണ് കൃഷ്ണന് പ്രതികരിച്ചത്. ഇങ്ങനെ ഒരാള്‍ പറയുമോ എന്ന് ഞാന്‍ ആലോചിച്ചു. ശാപത്തിനിരയായ വ്യക്തി സാധാരണ ചില ന്യായവാദങ്ങള്‍ മുന്നോട്ട് വെയ്ക്കും. എന്നാല്‍ കൃഷ്ണന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊന്നും ഉണ്ടായില്ല. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ മനസില്‍ കുറ്റബോധത്തിന്റെ, പശ്ചാത്താപത്തിന്റെ അംശം ഇല്ലേയെന്ന് ഞാന്‍ ആലോചിച്ചു. ഈ പശ്ചാത്തലത്തില്‍ കൃഷ്ണന് ഒരു ആനന്ദ മൂര്ത്തിയല്ല, ഒരു വിഷാദ ഭാവമുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി. "
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.