വിദ്യാര്‍ത്ഥികളുമായി സംവദിച്ച് മോണിക്ക വാഞ്ചീരു

അവകാശ പോരാട്ടങ്ങളോടൊപ്പം എന്നും സഞ്ചരിച്ച എഴുത്തുകാരിയുമായുള്ള സംവാദം വിദ്യാര്‍തഥികള്‍ക്ക് പുതിയ ദിശാബോധത്തിനുള്ള വെളിച്ചമായി മാറി. പ്രതിരോധത്തിന്റെ ശക്തിയും ആവശ്യകതയും സംവാദത്തിലുടനീളം ചോദ്യങ്ങളായും ഉത്തരങ്ങളായും നിറഞ്ഞുനിന്നു. മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു മോണിക്ക കേരളത്തില്‍ എത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.