ജനാധിപത്യത്തിന്റെ രുചി നമ്മള്‍ അറിഞ്ഞിട്ടില്ല: സാറ ജോസഫ്

ജനാധിപത്യത്തിന്റെ രുചി നമ്മള്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് പറയുകയാണ് എഴുത്തകാരിയും പൊതു പ്രവര്‍ത്തകയുമായ സാറ ജോസഫ്. എന്‍.ഇ. സുധീറുമായുള്ള അഭിമുഖ സംഭാഷണത്തില്‍ പുതിയ കാലത്തെ വെല്ലുവിളികളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് അവര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.