ദേശീയത ഹിംസാത്മക ദേശീയതയായി മാറുന്നു എന്ന് സച്ചിദാനന്ദന്‍

കനകക്കുന്ന്: ദേശീയത ഹിംസാത്മക ദേശീയതയായി പരിണമിക്കുന്ന കാലത്ത് മലയാളം പോലുള്ള ഉപദേശീയതകള്‍ എങ്ങനെ പ്രതിരോധിക്കുമെന്ന് സച്ചിദാനന്ദന്‍. എല്ലാ മതങ്ങളും ഉണ്ടായിരുന്ന സൗഹൃദത്തോടെ ജീവിക്കാന്‍ ശീലിച്ച കേരളത്തിലും ആ സ്വാതന്ത്ര്യം പ്രകടമെന്ന് സച്ചിദാനന്ദന്‍. ശുഷ്‌കവും ദുര്‍ബലവും പരിതാപകരവുമായ ഹിന്ദി സാഹിത്യം നിലവാരത്തിന്റെ അളവുകോലാവുന്നു. ഇന്ത്യയില്‍ ക്രിയേറ്റീവ് എഴുത്തുകാര്‍ തത്ക്കാലത്തേക്കെങ്കിലും വെല്ലുവിളി നേരിടുന്നില്ലെന്ന് എഴുത്തുകാരി ഇന്ദുമേനോന്‍. എന്നാല്‍ മറ്റുള്ളവരുടെ സ്ഥിതി വിഭിന്നമാണ്. മാതൃഭൂമി അക്ഷരോത്സവത്തിലെ രണ്ടാം ദിനത്തില്‍ ആസ്വാദകരുമായി സംസാരിക്കുകയായിരുന്നു ഇരുവരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.