ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്ഷരോത്സവ വേദിയില്‍

ദീര്‍ഘകാലത്തിന് ശേഷം കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് കവിത ചൊല്ലാനെത്തി. നിറഞ്ഞ സദസ്സിനെ എഴുത്തുകാരന്‍ വാക്കുകളാല്‍ മുറിവേല്‍പിച്ചു. കേള്‍ക്കാനെത്തിയവരുടെ ചോദ്യങ്ങള്‍ക്കുള്ള ചുള്ളിക്കാടിന്റെ നിശിതമായ മറുപടി. ഒരുപാട് കാലത്തിന് ശേഷം അതേ ശബ്ദം. അതേ മൂര്‍ച്ച. അതേ തിരിച്ചറിവ്, അതേ രാഷ്ട്രീയം, സംവാദങ്ങളിലെ പതിവ് ചോദ്യങ്ങളോട് കവി പറഞ്ഞു. ഞാന്‍ പറയുന്നതും എഴുതുന്നതും എന്റെ മാത്രം വാക്കുകളാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.