Vinod K. Joseപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍. നിലവില്‍ ദി കാരവന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. ഡല്‍ഹിയില്‍ നിന്ന് കുറച്ചുകാലം പ്രസിദ്ധീകരിച്ചിരുന്ന ഫ്രീ പ്രസ്സിന്റെ സ്ഥാപക എഡിറ്ററാണ്. കൊളംബിയ സര്‍വകലാശാല, ജേണലിസം സ്‌കൂളില്‍ നിന്ന് ബിരുദാനന്തര ബിരുദം. ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ പി.എച്ച്.ഡി. 2011ല്‍ രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടി.