veerankuttyഉത്തരാധുനികമലയാള സാഹിത്യത്തിലെ ശ്രദ്ധേയരായ കവികളില്‍ ഒരാള്‍. 1969 ജൂലൈ 2-ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്തുള്ള നരയംകുളത്ത് കഞ്ഞബ്ദുല്ല, ആയിഷ ദമ്പതികളുടെ മകനായി ജനിച്ചു.  ഇപ്പോള്‍ മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ മലയാള വിഭാഗത്തില്‍ അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍.

കവിതാ സമാഹാരങ്ങള്‍
ജലഭൂപടം 
മാന്ത്രികന്‍ 
ആട്ടോഗ്രാഫ് 
തൊട്ടു തൊട്ടു നടക്കുമ്പോള്‍ (എസ് എം എസ് കവിതകള്‍) 
മണ്‍വീറ് 

 

വേദി: ബിഗ് വെന്യൂ
സമയം: 12 മണി
തിയതി: ഫെബ്രുവരി 3