v m girijaകവി. 1961ല്‍ ഷൊര്‍ണൂരിനടുത്തുള്ള പരുത്തിപ്രയില്‍ ജനനം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ആകാശവാണി കൊച്ചി നിലയത്തില്‍ പ്രോഗ്രാം അനൗണ്‍സര്‍. ഭര്‍ത്താവ്:സി.ആര്‍. നീലകണ്ഠന്‍.

കൃതികള്‍
പ്രണയം ഒരാല്‍ബം
ജീവജലം
പാവയൂണ്