v m devadasപുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ ജനനം. ചെന്നൈയിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്നു. നോവലുകള്‍-ഡില്‍ഡോ: ആറ് മരണങ്ങളുടെ പള്‍പ്പ് ഫിക്ഷന്‍ പാഠപുസ്തകം (2009), പന്നിവേട്ട (2010),ചെപ്പും പന്തും (2017)
കഥാസമാഹാരങ്ങള്‍
മരണസഹായി (2011)
ശലഭജീവിതം (2014)
അവനവന്‍ തുരുത്ത് (2016)
പുരസ്‌കാരങ്ങള്‍
മനോരമ നോവല്‍ കാര്‍ണിവെല്‍ അവാര്‍ഡ്
നൂറനാട് ഹനീഫ് സ്മാരക നോവല്‍ പുരസ്‌ക്കാരം
കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യ3 പുരസ്‌കാരം
മഴവില്‍ സാഹിത്യ പുരസ്‌ക്കാരം
അങ്കണം സാഹിത്യ പുരസ്‌കാരം -
മനോരാജ് കഥാസമാഹാര പുരസ്‌ക്കാരം
സി.വി ശ്രീരാമ സ്മൃതി പുരസ്‌കാരം
യെസ് പ്രസ് ബുക്‌സ് നോവല്‍ പുരസ്‌കാരം