V J JAMESചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററില്‍ എഞ്ചിനീയര്‍. പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം, ലെയ്ക്ക (നോവലുകള്‍), ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട് (കഥാസമാഹാരങ്ങള്‍) എന്നിവ കൃതികള്‍.

ഭാര്യ: അശ്വതി. മക്കള്‍: താര, സൂര്യന്‍. വിലാസം: കെ.പി. 8/956, എ. വില്ലയില്‍-സൂര്യതാര, കുടൈ പാര്‍ക്ക്, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തപുരം-43. e mail  : vjjames9@gmail.com