കവി. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ മലയാളം അദ്ധ്യാപകനായി 33 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആദ്യ കാവ്യസമാഹാരം തച്ചനറിയാത്ത മരം. കേരള സാഹിത്യ അക്കാദമിയുടെ യാത്രാ വിവരണത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

കൃതികള്‍
തച്ചനറിയാത്ത മരം
യൂറോപ്പ് ആത്മചിഹ്നങ്ങള്‍
നഗ്നന്‍