unni balakrishnanമാതൃഭൂമി ന്യൂസ് ചാനലിന്റെ ന്യൂസ് ഓഫ് ചീഫ്. 1969-ല്‍ ആലപ്പുഴയില്‍ ജനനം. മാതൃഭൂമി ന്യൂസ് ചാനലില്‍ ചോദ്യം ഉത്തരം എന്ന അഭിമുഖപരിപാടി നടത്തുന്നത് ഉണ്ണി ബാലകൃഷ്ണനാണ്. മാധ്യമരംഗത്തെ മികവിന് അബുദാബി കലാ അവാര്‍ഡ്, ഏഷ്യാവിഷന്‍ അവാര്‍ഡ്, ഡല്‍ഹി മലയാളി അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.