Ullekhഎഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയനിരീക്ഷകന്‍. രണ്ട് പതിറ്റാണ്ടിലേറെക്കാലം ഇക്കണോമിക് ടൈംസ്, ഡിഎന്‍എ, ഇന്ത്യ ടുഡേ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഓപ്പണ്‍മാഗസിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍. ഡല്‍ഹിയില്‍ താമസം.