TCA Raghavanമുന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍. ഗ്രന്ഥകര്‍ത്താവ്. പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരിക്കൊണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് പാകിസ്താനും അഫ്ഗാനിസ്താനും ഇറാനുമായുള്ള നയതന്ത്രകാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഇന്ത്യയുടെ സാമ്പത്തികരംഗത്തെക്കുറിച്ചു നടത്തിയ ഗവേഷണത്തിന് ജെ.എന്‍.യുവില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. 

അറ്റഡന്റ് ലോഡ്‌സ് ആണ് ആദ്യ പുസ്തകം. ബൈറാം ഖാന്‍ ആന്‍ഡ് അബ്ദുര്‍റഹിം-കോര്‍ട്ടിയേഴ്‌സ് ആന്‍ഡ് പോയറ്റ്‌സ് ഇന്‍ മുഗള്‍ ഇന്ത്യ എന്ന പുസ്തകത്തിന് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ മുഹമ്മ് ഹബീബ് സ്മാരക അവാര്‍ഡ് ലഭിച്ചു. ദി പീപ്പിള്‍ നെക്സ്റ്റ് ഡോര്‍-ദി ക്യൂരിയസ് ഹിസ്റ്ററി ഓഫ് ഇന്ത്യാസ് റിലേഷന്‍സ് വിത്ത് പാകിസ്താനാണ് ഏറ്റവും പുതിയ പുസ്തകം.

കൃതികള്‍
അറ്റന്‍ഡന്റ് ലോര്‍ഡ്‌സ്, ബൈറാം ഖാന്‍ ആന്‍ഡ് അബ്ദുര്‍റഹിം-കോര്‍ട്ടിയേഴ്‌സ് ആന്‍ഡ് പോയറ്റ്‌സ് ഇന്‍ മുഗള്‍ ഇന്ത്യ
ദി പീപ്പിള്‍ നെക്സ്റ്റ് ഡോര്‍-ദി ക്യൂരിയസ് ഹിസ്റ്ററിഓഫ് ഇന്ത്യാസ് റിലേഷന്‍സ് വിത്ത് പാകിസ്ന്‍

സെഷന്‍: Mending Wall or Breaking Wall:Is India's diplomacy with neighbours a failure?
തിയതി: ഫെബ്രുവരി 3
വേദി : ബിഗ് വെന്യൂ
സമയം : 10.00 AM