Sudeep Senഇന്ത്യന്‍ ഇംഗ്ലീഷ് കവിയും എഡിറ്ററുമാണ്. പോസ്റ്റ് കാര്‍ഡ് ഫ്രം ബംഗ്ലാദേശ്, പ്രയര്‍ ഫ്‌ളാഗ്, ഡിസ്ട്രാക്റ്റഡ്  ജ്യോഗ്രഫീസ് ന്റ് റെയിന്‍ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങള്‍. 25ല്‍ അധികം ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നോബല്‍ ലാംഗ്വേജ് ഫെസ്റ്റിവലിൽ സംസാരിക്കുകയും വായിക്കുകയും ചെയ്ത ആദ്യത്തെ ഏഷ്യക്കാരനാണ് സെന്‍. ന്യൂഡല്‍ഹിയിലും ലണ്ടനിലുമായി താമസിക്കുന്നു.