Sreenivasan K Swamyആര്‍.കെ. സ്വാമി ഹെന്‍സ ഗ്രൂപ്പ് ചെയര്‍മാന്‍. മോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ അഡ്വര്‍ടൈസിങ് ഏജന്‍സി അസോസിയേഷന്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ചാപ്റ്റര്‍ ഓഫ് ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഐഎഎ ഗ്ലോബല്‍ സീനിയര്‍ വൈസ് പ്രസിഡന്റാണ്. 

അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനായിരുന്നു. ഈ വര്‍ഷം ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്‍ ബോര്‍ഡ് മെമ്പറാണ്. അഡ്വര്‍ടൈസിങ് ഏജന്‍സീസ് അസോസിയേഷന്‍ ആജീവനാന്ത സംഭാവന പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.