Sreekanth Kottakkalമാതൃഭൂമിയില്‍ മാധ്യമപ്രവര്‍ത്തകന്‍. ഇന്ത്യന്‍ യാത്രകള്‍, ഗാന്ധി നടന്ന വഴികളിലൂടെ, ബംഗാള്‍ മണ്‍പാതകകളും മനുഷ്യരും മനുഷ്യര്‍ പ്രപഞ്ചങ്ങള്‍, ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങള്‍ (ചലച്ചിത്രസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ജീവചരിത്രം) തുടങ്ങിയവയാണ് പുസ്തകങ്ങള്‍. അഞ്ചു വര്‍ഷമായി മാതൃഭൂമിക്കുവേണ്ടി ജയ്പുര്‍ സാഹിത്യോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നു.