Shubhrastha'ദി ലാസ്റ്റ് ബാറ്റില്‍ ഓഫ് സരൈഘട്ട് - ദി സ്റ്റോറി ഓഫ് ബിജെപി'സ് റൈസ് ഇന്‍ നോര്‍ത്ത് ഈസ്റ്റ്‌' എന്ന പുസ്തത്തിന്റെ രചയിതാവ്. പ്രശസ്ത കോളമിസ്റ്റും ടെലിവിഷന്‍ സംവാദകയും. വടക്കുകിഴക്കിലെ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായ രാംമാധവന്റെ പാര്‍ട്ടി ഓഫീസില്‍ ജോലി ചെയ്തിട്ടുണ്ട്.