Shireenസാഹിത്യം, സംസ്‌കാരം, കല തുടങ്ങിയ മേഖലകളിലെ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പഞ്ച് എന്ന ഡിജിറ്റല്‍ മാഗസിന്റെ സ്ഥാപകയും പ്രസാധകയും. നിരവധി പ്രസാധകസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഷിറീന്‍ ക്വദ്രി സ്‌ക്രോള്‍ ഇന്നിലും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലും പുസ്തകനിരൂപണങ്ങള്‍ എഴുതാറുണ്ട്.