Sashi Jacobചെന്നൈ സ്വദേശി. മുത്തൂറ്റ് സ്‌കൈ ഷെഫ് ആന്‍ഡ് വില്ലാ മായയുടെ വൈസ് പ്രസിഡന്റും കോര്‍പ്പറേറ്റ് ഷെഫും. വിവിധ സ്ഥാപനങ്ങളിലും ഹോട്ടലുകളിലുമായി പാചകരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാചക മത്സരങ്ങളില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്.