മലയാളത്തിലെ പ്രശസ്ത തിരക്കഥകൃത്ത്. സഹോദരന് ബോബിക്കൊപ്പം എഴുതിയ തിരക്കഥയില്‍ നിന്നിറങ്ങിയ മിക്ക സിനിമകളും കലാപരമായും വാണിജ്യപരമായും ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ്. ട്രാഫിക്, മുംബൈ പോലീസ്, അയാളും ഞാനും തമ്മില്‍, ഹൗ ഓള്‍ഡ് ആര് യു, നോട്ട് ബുക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തിരക്കഥയ്ക്ക് സംസ്ഥാനസര്ക്കാറിന്റെതുള്പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Books
സഞ്ജയ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Most Commented