Sabu Coloniaപ്രശസ്ത ഡിസൈനറാണ് സാബു കൊളോണിയ. വൈശാലി, എന്റെ സൂര്യപുത്രിക്ക്, ഗുരു, ഈ പറക്കുംതളിക തുടങ്ങിയ ഒട്ടേറെ സിനിമകളുടെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വന്തമായി ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു.