മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍.
ദേശീയവും അന്തര്‍ദേശീയവുമായ പത്രങ്ങളിലും മാഗസിനുകളിലും ഇരുപത് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. പ്രഥമ കൊച്ചി - മുസിരിസ് ബിനാലെയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ വ്യക്തികളില്‍ ഒരാള്‍. തെഹല്‍കയുടെ സീനിയര്‍ എഡിറ്ററായിരുന്നു. രാഷ്ട്രീയം, സംസ്കാരം, സാഹിത്യം എന്നിവയെക്കുറിച്ച് ശ്രദ്ധേയമായ നിരവധി നിരവധി ലേഖനങ്ങള്‍ എഴുതി. ബിസിനസ് ഇന്ത്യയുടെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.