prasanna rajanഎഡിറ്റര്‍, എഴുത്തുകാരന്‍. സാഹിത്യം, രാഷ്ട്രീയം എന്നിവയെക്കുറിച്ച് എഴുതുന്നു. ദി ടൈംസ് ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ മുതിര്‍ന്ന എഡിറ്റോറിയല്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഇപ്പോള്‍ ഓപ്പണ്‍ മാഗസിന്റെ എഡിറ്ററാണ്. ഡല്‍ഹിയില്‍ താമസിക്കുന്നു. ഇന്ത്യ: 150 ഇയേഴ്‌സ് ഓഫ് ഫോട്ടോഗ്രാഫ് ഇദ്ദേഹത്തിന്റെ പുസ്തകമാണ്.