Ruchira Guptaപെണ്‍പക്ഷ എഴുത്തുകാരിയും പ്രവര്‍ത്തകയും എഴുത്തുകാരിയും. ന്യൂയോര്‍ക്ക് യൂണിവാഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസര്‍. അപ്‌നേ ആപ്പ് വുമണ്‍ വേള്‍ഡ് വൈഡ് എന്ന സെക്‌സ്-ട്രാഫിക്കിങിനെതിരായുള്ള ഇന്ത്യന്‍സംഘടനയുടെ സ്ഥാപകയാണ്. പ്രവര്‍ത്തന മികവിന് എമ്മി, ക്ലിന്റണ്‍ ഗ്ലോബല്‍ സിറ്റിസണ്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ രുചിരയെ തേടിയെത്തിയിട്ടുണ്ട്.