Riyas Komuകലാകാരനും ക്യുറേറ്ററും. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ സഹ സ്ഥാപകനായ അദ്ദേഹം പ്രഥമ കൊച്ചി മുസിരിസ് ബിനാലെയുടെ സഹ ക്യുറേറ്ററുമായിരുന്നു. അന്‍പത്തിരണ്ടാമത് വെനീസ് ബിനാലെയ്ക്കായി ക്യൂറേറ്ററായ റോബര്‍ട്ട് സ്റ്റോര്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ട് ക്യുറേറ്റര്‍മാരില്‍ ഒരാള്‍. 2015 വെനീസ് ബിനാലെയുടെ ഇറാന്‍ പവലിയന്റെ ഭാഗമായിരുന്നു. റിയാസ് കോമുവിന്റെ സൃഷ്ടികള്‍ പല അന്താരാഷ്ട്ര മേളകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.