ritu menonഫെമിനിസ്റ്റ്, പ്രസാധക, എഴുത്തകാരി. ഒരു ഡസനിലേറെ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോര്‍ഡേഴ്‌സ് ആന്‍ഡ് ബൗണ്ടറീസ്: വിമന്‍ ഇനന്‍ ഇന്ത്യാസ് പാര്‍ട്ടീഷന്‍ വിഖ്യാതമായ പുസ്തകം. നോ വുമണ്‍സ് ലാന്‍ഡ്: വിമന്‍ ഫ്രം പാകിസ്താന്‍, ഇന്ത്യ ആന്‍ഡ് ബംഗ്ലാദേശ് എന്ന പുസ്തകം സോയ ഹസ്സനൊപ്പം എഡിറ്റ് ചെയ്തു. 

ഇന്ത്യയിലെ മുസ്ലീം സ്ത്രീകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. വനിതാ എഴുത്തുകാരുടെ ലേഖനങ്ങള്‍ തര്‍ജമ ചെയ്യുകയും നിരവധി സമാഹാരങ്ങള്‍ എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

കൃതികള്‍

ബോര്‍ഡേഴ്‌സ് ആന്‍ഡ് ബൗണ്ടറീസ്: വിമന്‍ ഇന്‍ ഇന്ത്യാസ് പാര്‍ട്ടീഷന്‍
അണ്‍ഈക്വല്‍ സിറ്റിസന്‍സ്: എ സ്റ്റഡിഓഫ് മുസ്ലീം വിമന്‍ ഇന്‍ ഇന്ത്യ
നോ വുമണ്‍സ് ലാന്‍ഡ്: വിമണ്‍ ഫ്രം പാകിസ്താന്‍, ഇന്ത്യ ആന്‍ഡ് ബംഗ്ലാദേശ് റൈറ്റ് ഓണ്‍ ദി പാര്‍ട്ടിഷന്‍ ഓഫ് ഇന്ത്യ
ഔട്ട് ഓഫ് ലൈന്‍: എ പേഴ്‌സണല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ബയോഗ്രാഫി ഓഫ് നയന്‍താര സഹ്ഗല്‍.