Dr. Rita Chowdhuryനോവലിസ്റ്റ്, കവി, ആക്ടിവിസ്റ്റ് എന്നീ പ്രശസ്തയാണ് റിത ചൗധരി. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടറായ അവര്‍ ഗുവാഹത്തിയിലെ കോട്ടണ്‍ കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയാണ്.

ചൈനീസ് വംശജരായ ആസാമീസിന്റെ കഥ പറയുന്ന പുസ്തകമാണ് മക്കം. 1981 ല്‍ ആദ്യ നോവലായ അബിറാത യാത്രയ്ക്ക് അസ്സാം സാഹിത്യസഭയുടെ അവാര്‍ഡ് ലഭിച്ചു. സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഡിയോ ലാന്‍കുയിക്ക് മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

അസമിലെ യുവ എഴുത്തുകാരുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന  സംഘടനയുടെ ചീഫ് ട്രസ്റ്റികൂടിയാണ് റിത ചൗധരി