Rishi Dasകോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന്റെ ഏറെ വിവാദമായ വിശ്വവിഖ്യാതമായ തെറി എന്ന മാഗസിന്റെ എഡിറ്റോറിയല്‍ അംഗം. ചേരന്റെയും ചിരുതയുടെയും കഥ മുതല്‍ കൊടുങ്ങലൂര്‍ ഭരണിപ്പാട്ടിന്റെ വരെ കഥകള്‍ പറഞ്ഞ മാഗസിന്‍ സംസ്‌കാരികവിരുദ്ധമാണെന്ന് ആരോപിച്ച് വന്‍പ്രതിഷേധങ്ങള്‍ ഉണ്ടായി. കോളേജ് മാനേജ്‌മെന്റ് മാഗസിന്‍ നിരോധിച്ചു. പിന്നീടത് പുസ്തകമായി പുറത്തിറങ്ങി.