renuka narayananഞായറാഴ്ചകളില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ആത്മീയവും സാംസ്‌കാരികവുമായ വിശകലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രതിവാര കോളമെഴുതുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ആര്‍ട് എഡിറ്റര്‍ ആയിരുന്നു. ബാങ്കോക്കിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ സ്റ്റാര്‍ട്ട് അപ്പ് ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദി ബുക്ക് ഓഫ് പ്രെയര്‍, എ മദ്രാസി മെമ്മയര്‍, ദി പാത്ത് ഓഫ് ലൈറ്റ് തുടങ്ങിയവ പ്രധാനകൃതികളാണ്.