rejimon kuttappanദക്ഷിണേഷ്യയിലും അറബ് നാടുകളിലും എത്തിപ്പെടുന്ന മറുനാടന്‍ മനുഷ്യരുടെ തൊഴില്‍പ്രശ്നങ്ങളെക്കുറിച്ചും ജീവിതപ്രതിസന്ധികളെക്കുറിച്ചും അന്വേഷിക്കുന്ന പത്രപ്രവര്‍ത്തകന്‍. 11 വര്‍ഷമായി ഈ രംഗത്താണ്. മറുനാടന്‍തൊഴിലാളികള്‍ അനുഭവിക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങളും അതിനുള്ള പ്രതിവിധികളും അടിസ്ഥാനമാക്കി, നിരവധി ശില്‍പശാലകള്‍ റെജിമോന്‍ കുട്ടപ്പന്‍ നടത്തിയിട്ടുണ്ട്.