Ravi Subramanianകുറ്റാന്വേഷണ എഴുത്തുകാരന്‍. ഒമ്പത് കൃതികള്‍ രചിച്ചിട്ടുണ്ട്. അവസാനമിറങ്ങിയ പുസ്തകമായ ഇന്‍ ദി നെയിം ഓഫ് ഗോഡ് തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട കൃതിയാണ്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.