revi menonമാധ്യമപ്രവര്‍ത്തകന്‍, സിനിമാ സംഗീത ഗ്രന്ഥകര്‍ത്താവ്. 1084ല്‍ കേരള കൗമുദിയിലൂടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസില്‍ സീനിയര്‍ സ്‌പോര്‍ട്‌സ് റിപ്പോട്ടറായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. നിലവില്‍ മാതൃഭൂമി ഗ്രൂപ്പിന്റെ സംഗീത ഗവേഷണ വിഭാഗം മേധാവി. സിനിമാ നിരൂപണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, മികച്ച സംഗീത ഗ്രന്ഥത്തിനുള്ള സ്വരലയ പുരസ്‌കാരം, കായിക നിരൂപകനുള്ള മുഷ്താഖ് അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. അതിശയരാഗം, സോജ രാജകുമാരി, അനന്തരം സംഗീതമുണ്ടായി, പൂര്‍ണെന്ദുമുഖി തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.