prof devadas rajaramമാധ്യമരംഗത്തെ പുത്തന്‍ദിശാമാറ്റങ്ങളെ ഏറെ മുമ്പ് തന്നെ തിരിച്ചറിഞ്ഞ അപൂര്‍വ്വം ചിലരില്‍ ഒരാള്‍. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ മള്‍ട്ടി മീഡിയ/ സോഷ്യല്‍ മീഡിയ/ മൊബൈല്‍ ജേര്‍ണലിസത്തില്‍ ക്ലാസെടുക്കുന്നു. ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ട് യൂണിവാഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറാണ് ദേവദാസ് രാജാറാം. മാധ്യമരംഗത്ത് 20 വര്‍ഷത്ത പ്രവര്‍ത്തനപരിചയമുണ്ട്.